മഴത്തുള്ളികള്‍
മഴ....
അത് എന്നും ഒരു അനുഭവമാണ്.......
മധ്യ വേനലിന്റെ കൊടും ചൂടു ഏറി വരുമ്പോള്‍എല്ലാ മനസുകളും ഒരു പുതുമഴയുടെ വരവിനായി
കൊതിക്കുന്നു ....ഒരു വേഴാമ്പലിനെപൊലെ...
പുതുമഴ....അതിന്റെ സുഗന്ധം എന്നും മറക്കാനാവത്ത താണെന്നു എല്ലവര്ക്കും അറിയാം .ആ ചാറ്റല്‍ മഴ ഒരു കനത്ത മഴയാകുമ്പോള്‍.....മനസിന്നുള്ളില്‍ പറഞ്ഞറിയിക്കാന്‍ ഒരു സന്തോഷം ..... പിന്നിടത് പെയ്തു പെരുമഴയാകുമ്പൊള്‍ അതുവരെ അതിനെ സ്നേഹിച്ചവര്‍ ശപിക്കും" നശിച്ച മഴ ...ഒന്നു തോര്‍ന്നിരുന്നെങ്കില്‍...എന്ന്
ഞാന്‍ ഇന്ന് ഇങൂ ദൂരെ ഈ മെട്രൊനഗരതിലെ തിരക്കിനു ഉള്ളിലെ ഒരു ഫ്ലാറ്റിലെ ഏകാന്തതയില്‍ ഇരുന്നു ..ആ മഴയെ ഓര്‍ക്കുന്നു ...... ഒപ്പം മനസിന്റെ കോണില്‍ ആ മഴയുടെ കുളിരും പേറിയ എന്റെ ഗ്രാമത്തിന്റെ ചിത്രവും .....ദൂരെ നിന്നു ആരവത്തോടെ പെയ്തുവരുന്ന ആ മഴയുടെ സംഗീതം ...ഇന്നു വെറും ഓര്‍മയില്‍ ....മാത്രമായി അവശേഷിക്കുന്നു
ഇവിടെയും മഴ പെയ്യുന്നു ...വല്ലപ്പോഴും ....
സംഗീതമില്ലാത്ത
സ്നേഹമില്ലാത്ത
പ്രണയമില്ലാത്ത ....
അഹംങ്കാരി ആയ....മഴ...
ഒറ്റപെയ്യലില്‍ ഒരുപാടു വിനകള്‍ വരുത്തി വെച്ചു ഞാനൊന്നും അറിഞ്ഞില്ലേ എന്ന മട്ടില്‍ പോവുന്ന ആ മഴയെ സ്നേഹിക്കാന്‍...ആസ്വദിക്കാന്‍ ...പുണരാന്‍...ആര്‍ക്കാ തോന്നുക?..അല്ലെ?

good
ReplyDeletenannayirunu
ReplyDelete