എന്റെ കവിത
എന്റെ ഈ കവിത ആളി പടരും മുന്പെ ആറി അണഞ്ഞു ഭസ്മമായി മാറിയ സ്നേഹതിന് തീ കണമാണ് പൊഴിയുന്നതിനു മുന്പ് കണ്‍ കോണില് പൊടിഞ്ഞൊരു കണ്ണ് നീര് തുള്ളിയാണ് അനുഭവിച്ചരിയും മുന്പെ നിലച്ചുപോയ ഹൃദയത്തിൻ സ്പന്ദനമാണ് വേദന എന്തെന്നു അറിഞ്ഞ ആ സ്പന്ദനത്തിന് രക്ത കണികയാണ് !